കൊടകര – ഇരിഞാലക്കുട റോഡില്‍ വഴിയമ്പലം ജംഗ്ഷനില്‍ നിന്നും 1 1/2 കിലോമീറ്റര്‍ പടിഞ്ഞാറു ഭാഗത്ത് ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഭക്തവത്സലനായ മഹാവിഷ്ണു രൂപത്തില്‍ ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും അതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളും പതിവുപോലെ നടന്നുവരുന്നു.[divider]
very happy to see all the temples especially puthikulangara temples. thank you so much and expect more.
Thanks our pleasure that you are enjoying it.