Vodafone Mini Store @ Kodakara

Contact Us

nkപ്രിയപ്പെട്ട കൂട്ടുകാരെ,
വിവരസാങ്കേതിക വളര്‍ച്ചയില്‍ ലോകത്തോടൊപ്പം നമ്മുടെ കൊടകരയുടെയും ഒരു ചുവടു വെയ്പ്പ് ! നമ്മുടെ നാട്ടുവാർത്തകൾക്കും വിശേഷങ്ങൾക്കും ലോകമാനം ഉള്ള കൊടകരക്കാർക്ക് എത്തിക്കുക എന്ന ഉദേശതോടെയാണ്‌  ഞങ്ങൾ നമ്മുടെ കൊടകര ഡോട്ട് കോം എന്ന ഈ വെബ്‌സൈറ്റ് നിർമ്മിച്ചിരിക്കുന്നത് .

കൊടകരയുടെ ചരിത്രം, ഭൂമിശാസ്ത്രം, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ, സേവന, വിദ്യാഭ്യാസ മേഖലകളിലെ ചലനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ വെബ്‌സൈറ്റിന്റെ മുഖ്യലക്ഷ്യം. ഒപ്പം തന്നെ പൊതുജനാരോഗ്യ – ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയെന്നതും ഞങ്ങളുടെ ലക്ഷ്യമാണ്.

ഇത് ഒരു പൊതുജനപങ്കാളിത്ത ഉദ്യമമാണ്. ഈ വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിക്കാന്‍ യോഗ്യമായ അറിവുകള്‍ താങ്കളുടെ കൈവശമുണ്ടാകാം ! അത് ഒരു പക്ഷെ ഹൃദ്യമായ ഒരു അനുഭവമാകാം, കഥയാവാം, കവിതയോ, കാര്‍ടൂണോ, ചിത്രങ്ങളോ ആകാം…, താങ്കള്‍ പറയാന്‍ ആഗ്രഹിക്കുന്നത് എന്തുമാകട്ടെ, നമ്മുടെ കൊടകര ഡോട്ട് കോമിലൂടെ ലോകത്തെ അറിയിക്കൂ… ഏവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു…

Email : info@nammudekodakara.com or nammudekodakara@gmail.com
Phone : 8943102214 [CONTACT-US-FORM]

769 total views, 6 views today

3 comments

  1. oooooooooooooooooooooooo,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,wonderful

  2. complements…. = KAASIM KODALY = 9446619611 =

ഈ വാര്‍ത്തയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. Required fields are marked *

*

Copy Protected by Chetan's WP-Copyprotect.