Breaking News

ലോറി ഇടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‍ മരിച്ചു.

Anoopകൊടകര : നെല്ലായി സെന്ററില്‍ ലോറിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‍ മരിച്ചു. വൈലൂര്‍ അതിയാരത്ത്‌വീട്ടില്‍ അരവിന്ദാക്ഷന്‍ നായരുടെ മകന്‍ അനൂപ്‌ (23) ആണ്‌ മരിച്ചത്‌. ഇന്ന് (25-06-2013) രാവിലെ 7 മണിയോടെയാണ്‌ അപകടം. ചാലക്കുടി മുത്തൂറ്റ്‌ ഫിനാന്‍സിലെ ജീവനക്കാരനായ അനൂപ്‌ ജോലിക്കുപോകുന്നതിനിടെയാണ്‌ അപകടം. അമ്മ: ലക്ഷ്‌മീദേവി, സഹോദരി: ആശ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!