ഭരത് ഗ്യാസ് ബുക്ക് ചെയ്യുന്നതിനായി ഇനി മുതൽ കമ്പനിയുടെ IVRS നമ്പർ ആയ 9446256789 ലേക്ക് വിളിക്കൂ. ഇതിനായി മൊബൈൽ നമ്പർ എത്രയും പെട്ടെന്ന് ഞങ്ങൾക്ക് എത്തിച്ചു തന്ന് ഞങ്ങളോട് സഹകരിക്കണം എന്ന് അപേക്ഷിക്കുന്നു. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്താൽ മാത്രമേ ഈ സേവനം ഉപയോഗിക്കാൻ പറ്റൂ.
ഗ്യാസ് സബ്-സിഡി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വരുത്തുന്നതിന് ആവശ്യമായ രേഖകൾ
1) ആധാർ കാർഡ് (ഫോട്ടോ കോപ്പി )
2) ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് (ഫോട്ടോ കോപ്പി )
3) ഗ്യാസ് ബുക്ക് (ഫോട്ടോ കോപ്പി )
4) കസ്റ്റമർറുടെ മൊബൈൽ നമ്പർ
കൂടാതെ എല്ലാ പേജ് ലും ഉപഭോക്താവ് സെല്ഫ് അറ്റസ്റ്റ് ചെയ്തിരിക്കണം.
എന്ന്
ശ്രീമോൻ ഗ്യാസ് ഏജൻസി, അഴകം, കൊടകര.