ചെമ്പുച്ചിറ: ചെമ്പുച്ചിറ ഗവമെന്റ് ഹയര്‍ സെക്കന്ററി വിദ്യാലയത്തില്‍ പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വീടുകള്‍ സന്ദര്‍ശനം നടത്തിയുള്ള സ്നേഹപൂര്‍വ്വം പരിപാടി കൊടകര ‘ോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന് ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് സുരേഷ് കടുപ്പശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് വിലാസിനി എം, പ്രിന്‍സിപ്പാള്‍ ഗോപി ടി.വി., ‘ോക്ക് പഞ്ചായത്ത് മെമ്പര്‍ ആശ ഉണ്ണികൃഷ്ണന്, മാതൃസംഘം പ്രസിഡണ്ട് മജ്ജുളദാസ്, സിന്ധു ജി.എ., ജോയ് ടി. കെ., മധു തൈശുവളപ്പില്‍ എിവര്‍ പ്രസംഗിച്ചു.