Breaking News

ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ മഹാസമാധി അനുസ്മരണം നടത്തി

കൊടകര : സമസ്തനായര്‍ സമാജം കൊടകരയുടെ ആഭിമുഖ്യത്തില്‍ ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമിയുടെ മഹാസമാധി അനുസ്മരണം നടത്തി.

പ്രസിഡന്റ് ശിവരാമപിള്ള, രക്ഷാധികാരി ടി. ശിവന്‍, ബിനു ജി. നായര്‍, കെ. രാമചന്ദ്രന്‍, പ്രഭാകരന്‍ നായര്‍ വനിതാസമാജം ഭാരവാഹികളായ ഉഷ ശിവന്‍, കൃഷ്ണവേണി, രുഗ്മിണി ദിവാകരന്‍, ലളിത രാമന്‍കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഭജനയും നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!