Breaking News

കൊടകര ഇമ്മാനുവേല്‍കൃപ ആശ്രമം സ്ഥാപകന്‍ കോച്ചക്കാടന്‍ വീട്ടില്‍ പൈലോത് (77) നിര്യാതനായി.

കൊടകര : റിട്ടയേര്‍ഡ് നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ സൂപ്രണ്ട് എഞ്ചിനീയറും കൊടകര ഇമ്മാനുവേല്‍കൃപ ആശ്രമം സ്ഥാപകനുമായ കോച്ചക്കാടന്‍ വീട്ടില്‍ പൈലോത് (77) നിര്യാതനായി.

സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 3 ന് കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭാര്യ : പരേതയായ എലിസബത്ത്. മക്കള്‍ : മേരി (പ്രൊഫസര്‍, കോയമ്പത്തൂര്‍), മീന (സ്റ്റേറ്റ് ബാങ്ക്, കോതമംഗലം). മരുമക്കള്‍ : ചെറിയാന്‍ (എഞ്ചിനീയര്‍), ജോസ് (എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഹൗസിങ്ങ് ബോര്‍ഡ്).

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!