Breaking News

തിരുത്തൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ അവധിക്കാല മേളപരിശീലനക്കളരി

കൊടകര : തിരുത്തൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ അവധിക്കാല മേളപരിശീലനക്കളരിക്ക് നാളെ രാവിലെ 7 ന് തുടക്കമാകും. 10 വയസ്സിനുമുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പരിശീലനം.

ദിവസവും രാവിലെ 6.30 മുതല്‍ 8 വരെയാണ് പരിശീലനം. വിശദവിവരങ്ങള്‍ക്ക് 9447918521, 9495978521 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!