കോടാലി: ഗ്യാസ് വിലവര്‍ദ്ധനവില്‍ പ്രതിക്ഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപറമ്പന്‍ നേതൃത്വം നല്കി. വില്സന് മാങ്കുറ്റി പാടം, ആഷിക് കോടാലി, ഷികില്‍ വട്ടേകാവ്, സായൂജ് മൂന്നുമുറി, ലിനൊ അവിട്ടപ്പിള്ളി വിനു കി. കോടാലി, വിശാല്‍, പ്രവീണ്‍ കി. കോടാലി,എം.എം ഹസിം, ഷാനവാസ് കോടാലി, രാജേഷ് മാങ്കുറ്റി പാടം, എന്നിവര്‍ പ്രസംഗിച്ചു..