കനകമല: 78-ാമത് കനകമല മാര്‍തോമ കുരുശുമുടി തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച്കൊണ്ട് കനകമല കുരിശുമുടിയില്‍ തീര്‍ത്ഥകേന്ദ്രം റെക്ടര്‍ റവ. ഫാ. ആന്റോ ജി. ആലപ്പാട്ട് കൊടികയറ്റം നടത്തി.
കൈക്കാരന്മാരായ ജോര്‍ജ്ജ് പന്തല്ലൂക്കാരന്‍, വര്‍ഗ്ഗീസ് കുയിലാടന്, വര്‍ഗ്ഗീസ് കള്ളിയത്തുപറമ്പില്‍, ഷിബു കള്ളിയത്തുപറമ്പില്‍, കുരിശുമുടി കണ്‍വീനര്‍ ജോസ് വെട്ടുമനക്കല്, തീര്‍ത്ഥാടനം കണ്‍വീനര്‍ വര്‍ഗ്ഗീസ് കളത്തിങ്കല്‍, പി. ആര്. ഒ. ഷിബു പഴേടത്തുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.