Breaking News

മറ്റത്തൂര്‍ക്കുന്ന് – കാവനാട് മഠത്തില്‍ വീട്ടില്‍ പരേതനായ പൈങ്കന്റെ ഭാര്യ കുറുമ്പ (80) നിര്യാതയായി

കൊടകര : മറ്റത്തൂര്‍ക്കുന്ന് – കാവനാട് മഠത്തില്‍ വീട്ടില്‍ പരേതനായ പൈങ്കന്റെ ഭാര്യ കുറുമ്പ (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍ : വള്ളിയമ്മ, രമണി, വിലാസിനി, ബേബി. മരുമക്കള്‍ : സുബ്രന്‍, താമി, രാജു, കൃഷ്ണന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!