Breaking News

പുത്തുക്കാവ് ദേവീക്ഷേത്രത്തില്‍ അഷ്ടമംഗല പ്രശ്‌നപരിഹാരകര്‍മ്മങ്ങള്‍ ക്ക് തുടക്കമായി

പുത്തുക്കാവ് : പുത്തുക്കാവ് ദേവീക്ഷേത്രത്തില്‍ അഷ്ടമംഗല പ്രശ്‌നപരിഹാരകര്‍മ്മങ്ങള്‍ ക്ക് തുടക്കമായി. ദിവസവും മഹാഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം എന്നിവ നടക്കും.

വ്യാഴാഴ്ച വൈകീട്ട് പാമ്പുമേക്കാട് ജാതവേദന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ സര്‍പ്പബലിയും ശനിയാഴ്ച സന്യാസശ്രേഷ്ഠന്‍ തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ക്ക് ഭിക്ഷ നല്‍കി വച്ച് നമസ്‌കാരവുംഞായറാഴ്ച്ച വിളിച്ചുചൊല്ലി പ്രാശ്ചിത്തവും ഉണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!