പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു Date: January 11, 2017 in: Slider, അപകട വാര്‍ത്തകള്‍, കൊടകര, ചരമം, പ്രാദേശിക വാര്‍ത്തകള്‍ (1) Comment 73 Views കൊടകര: പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വെള്ളിക്കുളങ്ങര കോപ്ലിപ്പാടം പണിക്കല്‍ ചാത്തുണ്ണി ഭാര്യ രത്നവല്ലി(62) ആണ് മരിച്ചത്. മക്കള്‍: അനൂപ്, അഭിലാഷ്. മരുമക്കളള്: സൗമ്യ, സ്വാതി. സംസ്കാരം നടത്തി.
Thanks for information