Breaking News

കുമരഞ്ചിറ ഭഗവതിക്ഷേത്രത്തിലെ പത്താമുദയമഹോത്സവം ഭക്തിസാന്ദമായി

komaramchiraനന്തിപുലം: കിഴക്കേകുമരഞ്ചിറ ഭഗവതിക്ഷേത്രത്തിലെ പത്താമുദയമഹോത്സവം ഭക്തിസാന്ദമായി. ശിവേലി, മേളം, പഞ്ചവാദ്യം, തായമ്പക, മെഗാസന്ധ്യ, ഭഗവതിനൃത്തം എന്നിവയുണ്ടായി.

മേളത്തിന് കിഴക്കൂട്ട് അനിയന്‍മാരാരും പഞ്ചവാദ്യത്തിന് തിരുവില്വാമല ഗോപിയും തായമ്പകക്ക് ചൊവ്വല്ലൂര്‍ മോഹനന്‍ വാരിയരും നേതൃത്വം നല്‍കി. എഴുന്നള്ളിപ്പിന് 7 ആനകള്‍ അണിനിരന്നു. കുന്നത്തൂര് രാമു ഭഗവതിയുടെ തിടമ്പേറ്റി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!