Breaking News

ബി.ജെ.പി വാഹനപ്രചരണ ജാഥ നടത്തി

kda-bjp-vahana-pracharana-jadhaകൊടകര : നോട്ട് നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെയും റേഷന്‍ വിതരണം താറുമാറാക്കിയ ഇടത്, വലത് മുന്നണികള്‍ക്കെതിരെയും സി.പി.ഐ.എം. ന്റെ അക്രമരാഷ്ട്രീയത്തിനെതിരിയും ബി.ജെ.പി. കൊടകര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മുരളിയുടെ നേതൃത്വത്തില്‍ വാഹനപ്രചരണ ജാഥ നടത്തി.

ബി.ജെ.പി. ചാലക്കുടി മണ്ഡലം പ്രസിഡന്റ് കെ.എ. സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.വി. വിബിന്‍, ടി.വി. പ്രജിത്ത്, കെ.സി. ശ്രീജിത്ത്, പ്രദീപ് വാഴക്കാലി എന്നിവര്‍ സംസാരിച്ചു. ബിജേഷ് ടി.ബി, രഞ്ജിത്ത് കെ.പി., രഞ്ജു എന്‍.ആര്‍, ധനീഷ് തോട്ടുപ്പുറം, ഗോകുല്‍ ചെറുകുന്ന്, ഷിജുമോന്‍ ടി.സി എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!