Breaking News

കൊടകര ഷഷ്ഠി: ഫോട്ടോഗ്രാഫി പ്രദര്‍ശനം നടത്തി

kodakarashashti_photographyകൊടകര: കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ ഷഷ്ഠിമഹോത്സവത്തോടനുബന്ധിച്ച ചിത്രങ്ങളുടെ പ്രദര്‍ശനം കാവില്‍ എന്‍.എസ്.എസ് ഹാളില്‍ നടന്നു.

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്‍ ഉദ്ഘാടനം ചെയ്തു. കൊടകര ഉണ്ണി അധ്യക്ഷത വഹിച്ചു. കെ.ആര്‍.സോമന്‍, മേളകലാസംഗീതസമിതി സെക്രട്ടറി വി.ആര്‍.റിനിത്ത്, വത്സന്‍ കാവില്‍പ്പാടം എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!