Breaking News

കൊടകര മാര്‍ക്കറ്റിലെ മാലിന്യം വന്‍ കുഴികളെടുത്ത് പാടത്ത് കുഴിച്ചിടുന്നതിനെതിരെ ആം ആദ്മി പാര്‍ട്ടി പ്രതിഷേധിച്ചു

കൊടകര : കൊടകര ഗ്രാമപഞ്ചായത്ത് മാര്‍ക്കറ്റിലെ ടണ്‍ കണക്കിന് മാലിന്യം വന്‍ കുഴികളെടുത്ത് പാടത്ത് കുഴിച്ചിടുന്നതിനെതിരെ കൊടകര മേഖല ആം ആദ്മി പാര്‍ട്ടി ശക്തമായി പ്രതിഷേധിച്ചു.

15 ലക്ഷത്തോളം രൂപ 8 വര്‍ഷം കൊണ്ട് ഇവിടത്തെ മാലിന്യസംസ്‌കരണം എന്ന പേരില്‍ പഞ്ചായത്തിന് നഷ്ടം വരുത്തിയ ഭരണക്കാര്‍ക്കെതിരെ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. കണ്‍വീനര്‍ പുഷ്പാകരന്‍ തോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു. ഡേവഡ് പി. ജെ. പാലി ഉപ്പുംപറമ്പില്‍, എം. കെ. ജോണ്‍, പ്രവീണ്‍ പി. എ. തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!