Breaking News

സാംബവവനിതാസമാജം ജില്ലാസമ്മേളനം ജില്ലാസമ്മേളനം 27 ന് രാവിലെ 9 ന്

കൊടകര: സാംബവവനിതാസമാജം ജില്ലാസമ്മേളനം 27 ന് രാവിലെ 9 ന് പുലിപ്പാറക്കുന്ന് കമ്മ്യൂണിറ്റിഹാളില്‍ നടക്കും. വനിതാസമാജം സംസ്ഥാനപ്രസിഡണ്ട് സരളശശി ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡണ്ട് കെ.എം.കൗസല്യ അധ്യക്ഷത വഹിക്കും. സഭ സംസ്ഥാനവ വൈസ്പ്രസിഡണ്ട് പി.കെ.ശങ്കര്‍ദാസ് മുഖ്യപ്രഭാഷണം നടത്തും.

വൈകീട്ട് 3 ന് നടക്കുന്ന സമാപനസമ്മേളനം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ ഉദ്ഘാടനം ചെയ്യും. കൊടകര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളസോമന്‍ ആദ്യകാലനേതാക്കളെ ആദരിക്കും. പത്രസമ്മേളനത്തില്‍ പി.കെ.ശങ്കര്‍ദാസ്, കെ.എം.കൗസല്യ,ഷീലചന്ദ്രന്‍, ചന്ദ്രന്‍ പാട്ടാളി എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!