Breaking News

പാറപ്പുറത്ത് വീട്ടില്‍ പരേതനായ വേലായുധന്റെ മകന്‍ കുഞ്ഞിക്കണ്ട (93) നിര്യാതനായി.

KDA Obit Kunjikanda 93കൊടകര : പേരാമ്പ്ര – നാടുകുന്ന് പാറപ്പുറത്ത് വീട്ടില്‍ പരേതനായ വേലായുധന്റെ മകന്‍ കുഞ്ഞിക്കണ്ട (93) നിര്യാതനായി. സംസ്‌കാരം ഇന്ന് (ശനി) രാവിലെ 10.30 ന് വീട്ടുവളപ്പില്‍. ഭാര്യ : കാര്‍ത്ത്യായനി. മക്കള്‍ : സുധാകരന്‍, ശാരദ, ഭാനുമതി, സുജാത, ആനന്ദവല്ലി, ബാബു, ഉണ്ണികൃഷ്ണന്‍. മരുമക്കള്‍ : ദേവയാനി, പ്രതാപന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!