Breaking News

പുഷ്പാര്‍ച്ചനയും സമൂഹ പ്രാര്‍ത്ഥനയും നടത്തി

KODAKARAMANDALAMകൊടകര: കൊടകര കോണ്‍ഗ്രസ് (ഐ) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ കൊടകര ടൗണ്‍ണില്‍ പുഷ്പാര്‍ച്ചനയും സമൂഹ പ്രാര്‍ഥനയും നടത്തി.

മണ്ഡലം പ്രസിഡന്റ് എം.കെ. ഷൈന്‍, ഇ. ഗിരീശന്‍, കോടന നാരായണന്‍കുട്ടി, വിനയന്‍ തോട്ടാപ്പിള്ളി, ഡേവീസ് ഈച്ചരത്ത്, പഞ്ചായത്ത് മെമ്പര്‍മാരായ മിനിദാസന്‍, ഉഷ സത്യന്‍, അല്‍ഫോണ്‍സ തോമസ്, പ്രനില ഗിരീശന്‍, പി.പി. കുമാരന്‍, വി.എം. ആന്റണി, രഞ്ജിത്ത് വി.ആര്‍., ജെസ്റ്റിന്‍ പൊന്‍മിനിശേരി, ഷെന്നി കാഞ്ഞിരത്തിങ്കല്‍, ദീപക് മുണ്ടക്കല്‍, ടെന്നി തൊമ്മാന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!