Breaking News

കെ.സി.വൈ.എം യുവജനകലോത്സവം തുടങ്ങി

KDA Niravu 2016 KCYM Camp Kodikayariകൊടകര : കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ ഇരിങ്ങാലക്കുട രൂപത യുവജനസംഘടനയായ കെ.സി.വൈ.എം. ന്റെ രൂപത കലോത്സവത്തിന് ”നിറവ് 2016” ന് കെ.സി.വൈ.എം. രൂപത ചെയര്‍മാന്‍ ജെയ്‌സന്‍ ചക്കേടത്ത് കൊടികയറ്റി.

രൂപത ഡയറ്കടര്‍ ഫാ. സീജോ ഇരിമ്പന്‍, കൊടകര ഫൊറോന വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട്, രൂപത സെക്രട്ടറി എഡ്‌വിന്‍ ജോഷി, ട്രഷറര്‍ ജിന്റോ ലൂയീസ്, കലോത്സവം ജനറല്‍ കണ്‍വീനര്‍ പ്രിന്‍സ് ചിറ്റാട്ടുക്കര, ജോയിന്റ് സെക്രട്ടറി ഡെനി ഡേവീസ്, കൊടകര കെ.സി.വൈ.എം. പ്രസിഡന്റ് ജെറിന്‍ സി.എഫ്., നൈജോ ആന്റോ, അരുണ്‍ ഡേവീസ്, ടിറ്റോ തോമസ്, മരിയ ജോസ്, അലീന മേരി ജോഷി എന്നിവര്‍ സംസാരിച്ചു. രൂപതയുവജനകലോത്സവസമാപനം ചാലക്കുടി എം.എല്‍.എ. ബി.ഡി.ദേവസി ഉദ്ഘാടനം ചെയ്യും. രൂപത കെ.സി.വൈ.എം. പ്രസിഡന്റ് ജെയ്‌സന്‍ ചക്കേടത്ത് അദ്ധ്യക്ഷനാകും

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!