Breaking News

മൈത്രി വയോജനക്ലബ് ആഭിമുഖ്യത്തില്‍ ഔഷധകഞ്ഞി വിതരണവും ആരോഗ്യബോധവത്കരണവും

കോടാലി:മൈത്രി വയോജനക്ലബ് ആഭിമുഖ്യത്തില്‍ ഔഷധകഞ്ഞി വിതരണവും ആരോഗ്യബോധവത്കരണവും നടത്തി.പഞ്ചായത്തംഗം സൗമ്യ ഷിജു ഉത്ഘാടനം ചെയ്തു.റപ്പായി കോന്നിക്കാര അധ്യക്ഷത വഹിച്ചു.വീകെ.കാസിം,ഷൈനി ജോയ് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!