Breaking News

സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍

കൊടകര : കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ അഗാപ്പെ ബൈബിള്‍ ഏകദിന കണ്‍വെന്‍ഷന്‍ 26 ന് രാവിലെ 9 ന് ഫൊറോന വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും. കണ്‍വെന്‍ഷന്‍ മുരിങ്ങൂര്‍ ധ്യാനകേന്ദ്രം ബ്രദര്‍ ടോമി കാഞ്ഞിരപ്പിള്ളി നയിക്കും. വിശുദ്ധ ബലി, സൗഖ്യാരാധന, ജപമാല, വചനപ്രഘോഷണം എന്നിവ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്ബന്ധപ്പെടാവുന്ന നമ്പറുകള്‍ -9995162947, 9446246500.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!