Breaking News

മറ്റത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനകീയ സദസ്സ് സംഘടിപ്പിച്ചു

മറ്റത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദളിത് പീഡനങ്ങള്‍ക്കെതിരെ നടത്തിയ ജനകീയ സദസ്സിന്റെ ഉദ്ഘാടനം ജോസഫ് ടാജറ്റ് നിര്‍വ്വഹിക്കുന്നു.
മറ്റത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദളിത് പീഡനങ്ങള്‍ക്കെതിരെ നടത്തിയ ജനകീയ സദസ്സിന്റെ ഉദ്ഘാടനം ജോസഫ് ടാജറ്റ് നിര്‍വ്വഹിക്കുന്നു.

കൊടകര : മറ്റത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദളിത് പീഡനങ്ങള്‍ക്കെതിരെ ജനകീയ സദസ്സ് സംഘടിപ്പിച്ചു. കാവനാട് പട്ടികജാതി കോളനിയില്‍ വെച്ച് നടത്തിയ ചടങ്ങ് ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ടി.എം. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. എം.ജി. കുമാര്‍, രജ്ഞിത്ത് കൈപ്പിള്ളി, ടി. സുഭാഷ്, എ.കെ. പുഷ്പാകരന്‍, പി.കെ. സുബ്രന്‍, എ.സി. വേലായുധന്‍, ജോര്‍ജ്ജ് ചുള്ളി, കുട്ടന്‍ പുളിക്കലാന്‍, എ.കെ. സാജു, കെ.എസ്. സന്തോഷ്, സുരേന്ദ്രന്‍ ഞാറ്റുവെട്ടി എന്നിവര്‍ പ്രസംഗിച്ചു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!