Breaking News

റോഡിലെ കുഴി ശ്രമദാനത്തിലൂടെ നികത്തി

Sharamadanamകൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ 15 വാര്‍ഡില്‍ കനത്ത മഴയെത്തുടര്‍ന്ന്  കോടാലി ഭഗവതി ക്ഷേത്രം -അങ്കണവാടി  റോഡില്‍ രൂപപെട്ട വലിയ ഗര്‍ത്തം വാര്‍ഡ് മെമ്പര്‍ സന്ധ്യ സജീവന്റേയും പഞ്ചായത്ത് അസിസ്റ്റന്‍് എഞ്ചിനീയര്‍ ഓംപ്രകാശിന്റേയും സാന്നിദ്ധ്യത്തില്‍  വാര്‍ഡിലെ പരിവാര്‍ പുരുഷ സ്വയം സഹായ സംഘം നികത്തി ഗതാഗതയോഗ്യമാക്കി.

റോഡില്‍ കുഴി രൂപപ്പെട്ടതിനെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ഗതാഗതം നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!