Breaking News

സ്‌കൂട്ടറില്‍ കാറിടിച്ച് ഗൃഹനാഥന്‍ മരിച്ചു

sukumaran 55നെല്ലായി : ദേശീയപാത നെല്ലായി ജംഗ്ഷനിലുണ്ടായ അപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു. പന്തല്ലൂര്‍ തറയില്‍ വീട്ടില്‍ സുകുമാരന്‍ (55) ആണ് മരിച്ചത്. നെല്ലായി ജംഗ്ഷനില്‍ റോഡു മുറിച്ചു കടക്കുന്നതിനിടെ സ്‌കൂട്ടറില്‍ കാറിടിച്ചായിരുന്നു അപകടം.

ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടം. ഭാര്യ: വള്ളി. മക്കള്‍: സുജിത്ത്, ശ്രീജിത്ത് .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!