Breaking News

ചെണ്ട, കുറുംകുഴല്‍, ഇലത്താളം, ഇടയ്ക്ക, തിമില,മദ്ദളം, കൊമ്പ് എന്നിവയില്‍ വാദ്യപരിശീലനക്കളരി

കൊടകര: മേളകലാസംഗീതസമിതിയുടെ ആഭിമുഖ്യത്തിലുള്ള വാദ്യപരിശീലനക്കളരിക്ക് 23ന് തുടക്കമാകും. ചെണ്ട, കുറുംകുഴല്‍, ഇലത്താളം, ഇടയ്ക്ക, തിമില,മദ്ദളം, കൊമ്പ് എന്നിവയിലാണ് പരിശീലനം. പഠിക്കാന്‍ താത്പര്യമുള്ളവര്‍ 9447918521 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!