Breaking News

മാങ്ങ പറിക്കാന്‍ കയറിയ മധ്യവയസ്‌കന്‍ മരത്തില്‍ നിന്നും വീണു മരിച്ചു.

maranamകൊടകര : മാങ്ങ പറിക്കാന്‍ കയറിയ മധ്യവയസ്‌കന്‍ മരത്തില്‍ നിന്നും വീണു മരിച്ചു. ആളൂര്‍ മാനാട്ടുകുന്ന് ഇരിങ്ങാടപ്പിള്ളിക്കര വാരിയത്ത് മാധവവാര്യര്‍( 49) ആണ് മരിച്ചത്. ആലുവയിലെ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കീഴിലെ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: മായ. മക്കള്‍: മേഘ, മാളവിക. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മ് കല്ലേറ്റുംകരയിലെ വീട്ടുവളപ്പില്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!