Breaking News

വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

KDA Obit Ravi 45കൊടകര : വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഈ മാസം 17 ന് കൊടകരയില്‍ വച്ച് നടന്ന ആക്‌സിഡന്റില്‍ പരിക്കേറ്റ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അഴകം കിഴക്കേകൂട്ടം വീട്ടില്‍ പരേതനായ സുബ്രന്‍ മകന്‍ രവി (45) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ ; തങ്ക. ഭാര്യ : അനിത. മക്കള്‍ : രാഹുല്‍, ഗോകുല്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!