Breaking News

മറ്റത്തൂര്‍ക്കുന്ന് സുപ്രഭ വായനശാലയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി ക്ലാസ് സംഘടിപ്പിച്ചു

കൊടകര : മറ്റത്തൂര്‍ക്കുന്ന് സുപ്രഭ വായനശാലയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി ‘നിയമവ്യവസ്ഥയും സ്ത്രീകളും’ എന്ന വിഷയത്തില്‍ ക്ലാസ് സംഘടിപ്പിച്ചു. വായനശാല വൈസ് പ്രസിഡന്റ് ജിനി മുരളി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സീന രാജഗോപാല്‍ വിഷയാവതരണം നടത്തി . കണ്ണന്‍ പി.ആര്‍., അശ്വിന്‍ തങ്കപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!