Breaking News

ബ്ലാച്ചിറത്തോട്ടില്‍ സ്ത്രീ മുങ്ങിമരിച്ചു

കൊടകര : തോട്ടില്‍വീണ് മധ്യവയസ്‌ക മരിച്ചു. നടത്തറ കുംഭാരത്തെരുവിലെ പൊന്നു(45) ആണ് കൊടകര ബ്ലാച്ചിറത്തോട്ടിലെ വെള്ളത്തില്‍വീണ് മരിച്ചത്. കൊടകരയില്‍ ബന്ധുവിന്റെ കല്യണച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിതായിരുന്നു പൊന്നു.പുതുക്കാട് നിന്നും ഫയര്‍ഫോഴ്‌സെത്തി മൃതദേഹം പുറത്തെടുത്തു. കൊടകര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!