Breaking News

ജനകീയ ആസൂത്രണപദ്ധതിയിലേക്ക് ആടുകളെ കൈമാറി

KDA Janakeeyasoothran Padhadiകൊടകര : പ്രൊഫ. സി. രവീന്ദ്രന്‍നാഥ് എം.എല്‍.എ. യുടെ ‘നിറവ്’ പദ്ധതിയുടെ ഭാഗമായി കൊടകര ബ്ലോക്കില്‍ ആളഹയുടെയും മൃഗസംരക്ഷണവകുിന്റെയും കീഴില്‍രൂപീകരിക്കട്ടെ ആട് കര്‍ഷകരുടെ കൂട്ടായ്മയില്‍ വളര്‍ത്തിയെടുത്ത 100 ആടുകളെ കയ്പമംഗലം ഗ്രാമപഞ്ചായത്തില്‍ ജനകീയ ആസൂത്രണപദ്ധതിയിലേക്ക് കൈമാറി.

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ് പി.ആര്‍. പ്രസാദന്‍ അദ്ധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ് അമ്പിളി സോമന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കയ്പമംഗലം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എസ്. പ്രണവ് ആടുകളെ സ്വീകരിച്ചു. കൊടകര സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ എം.എ. മാത്യു, കയ്പമംഗലം സീനിയര്‍ വെറ്ററിനറി സര്‍ജന്‍ സില്‍വന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!