Breaking News

കൊടുങ്ങ ശ്രീദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം

KodungaTempleവെള്ളിക്കുളങ്ങര : കൊടുങ്ങ ശ്രീദുര്‍ഗ്ഗാ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ബുധനാഴ്ച നടത്തും. രാവിലെ 5.10ന് നടതുറക്കല്‍, തുടര്‍ന്ന് നിര്‍മാല്യം, ഗണപതിഹോമം, കളഭചാര്‍ത്ത്, പൊങ്കാല അടുപ്പുകളി്ല്‍ അഗ്നി ജ്വലനം, ഉച്ചപൂജ, പൊങ്കാല നിവേദ്യം, നിറമാല, ചുറ്റുവിളക്ക്, ദീപക്കാഴ്ച, ദീപാരാധന എന്നിവയുണ്ടാകും. ക്ഷേത്രം തന്ത്രി ബാബു ശാന്തി കുണ്ടുകുഴിപ്പാടം, മേല്‍ശാന്തി ശെല്‍വന്‍ ശാന്തി അരൂര്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!