Breaking News

പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ മണ്ഡലശിവേലി ആരംഭിച്ചു

കൊടകര: പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ മണ്ഡലക്കാലത്തോടനുബന്ധിച്ച ശിവേലിക്ക് തുടക്കമായി. രാവിലേയും ഉച്ചക്കും രാത്രിയിലുമായി ദിവസവും 3 ശിവേലിയാണുള്ളത്. വൈകീട്ട് ദീപാരാധനക്കുശേഷം ക്ഷേത്രനടപ്പുരയില്‍ കേളിയും നടക്കുന്നു. ശിവേലി ഡിസംബര്‍ 16 ന് സമാപിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!