Breaking News

അജ്ഞാതവാഹനമിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

കൊടകര: ദേശീയപാതയില്‍ കൊടകര മേല്‍പ്പാലത്തിനുസമീപം അജ്ഞാതവാഹനമിടിച്ച് കാല്‍നടക്കാരനായ മധ്യവയസ്‌കന്‍ മരിച്ചു. കൊടകര പഴയ അമ്പാടി തീയേറ്ററനുസമീപം കാരേക്കാട്ട് ഗോവിന്ദന്‍കുട്ടിനായരുടെ മകന്‍ രവി(55) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് 6.30 ഓടെയായിരുന്നു അപകടം. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. റോഡരികില്‍ പരിക്കേറ്റ നിലയില്‍ കിടന്ന രവിയെ തൃശൂരിലെ സ്‌കാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. സംസ്‌കാരം നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!