Breaking News

ആനത്തടം പാടശേഖരത്ത് കര്‍ഷക കൂട്ടായ്മയില്‍ നൂറുമേനി വിളവെടുപ്പ്

കൊപ്രക്കളം ആനത്തടം പാടശേഖരം
കൊപ്രക്കളം ആനത്തടം പാടശേഖരം

കൊടകര : കൊപ്രക്കളം ആനത്തടം പാടശേഖരം കര്‍ഷക കൂട്ടായ്മയുടെ നെല്‍കൃഷി വിളവെടുപ്പ് പൂര്‍ത്തിയായി. ശാസ്ത്രീയ കാര്‍ഷിക രീതികള്‍ വഴി വിളവെടുത്ത നാടന്‍ അരി ബാഗുകളില്‍ ലഭ്യമാണ്. കൃഷി രീതിയെ പറ്റിയും മറ്റുമുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപെടാവുന്നതാണ്. മോഹന്‍ദാസ് മാഷ് 9895977769 / 9037573711 / 9446144271

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!