Breaking News

കൊടകര ഷഷ്ഠി തത്സമയ സംപ്രേക്ഷണവുമായി ഈ വര്‍ഷവും നമ്മുടെ കൊടകര ഡോട്ട് കോം

KodakaraShashtiLiveകൊടകര : കാഴ്ച്ചയുടെ വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന ഈ വര്‍ഷത്തെ കൊടകര ഷഷ്ഠി മഹോത്സവം നമ്മുടെ കൊടകര ഡോട്ട് കോമില്‍ തത്സമയം സംപ്രക്ഷണം ചെയ്യുന്നു. നിരവധി പ്രവാസി കൊടകരക്കാരുടെ അഭ്യര്‍ത്ഥനകള്‍ മാനിച്ചു കൊണ്ട് കൊടകരയുടെ ചരിത്രത്തിലാദ്യമായി കഴിഞ്ഞ വര്‍ഷം കൊടകര ഷഷ്ഠി മഹോത്സവം തത്സമയം സംപ്രക്ഷണം ചെയ്തത് . ആയിരക്കണക്കിന് ആളുകളാണ്  ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നും തത്സമയ സംപ്രേക്ഷണം നമ്മുടെ കൊടകര ഡോട്ട് കോമിലൂടെ വീക്ഷിച്ചത്.

2015 നവംബര്‍ 17 ചൊവാഴ്ച രാവിലെ 9:30 മണി മുതല്‍ രാത്രി 9 മണി വരെയാണ് തത്സമയം സംപ്രക്ഷണം. http://nammudekodakara.com/kodakarashashtilive/ എന്ന വെബ് സൈറ്റില്‍ നിങ്ങള്‍ക്ക് തത്സമയം സംപ്രക്ഷണം കാണാം . നമ്മുടെ കൊടകര ഡോട്ട് കോമിലൂടെ പരസ്യം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ 8943102214 എന്ന നമ്പറില്‍ ബന്ധപെടുക. ലോകമാനമുള്ള എല്ലാ കൊടകരക്കാര്‍ക്കും നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ഷഷ്ഠി ആശംസകള്‍..

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!