Breaking News

വെല്ലപ്പാടി ആന്തപ്പിള്ളി വീട്ടില്‍ പരേതനായ കൃഷ്ണന്‍ നായരുടെ ഭാര്യ കണ്ണത്ത് ലക്ഷ്മികുട്ടിയമ്മ (78) നിര്യാതയായി

KDA Obit Lakshmikuttiyamma 78കൊടകര : വെല്ലപ്പാടി ആന്തപ്പിള്ളി വീട്ടില്‍ പരേതനായ കൃഷ്ണന്‍ നായരുടെ ഭാര്യ കണ്ണത്ത് ലക്ഷ്മികുട്ടിയമ്മ (78) നിര്യാതയായി. സംസ്‌കാരം (ഞായറാഴ്ച വൈകീട്ട് 5 ന് വീട്ടുവളപ്പില്‍) നടത്തി. മക്കള്‍ : പ്രഭാകരന്‍, ഉണ്ണികൃഷ്ണന്‍, ശോഭ, ഓമന, മണി, അച്യുതന്‍ (സന്തോഷ്). മരുമക്കള്‍ : ലളിത, ബിന്ദു, രാമചന്ദ്രന്‍, വിജയകൃഷ്ണന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!