Breaking News

മദ്യത്തിനെതിരെ ലഘുചിത്രവുമായി കൊടകരയില്‍ നിന്നൊരു കൂട്ടായ്മ

KDA Switch on Karmamകൊടകര : ജേസി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ”സെലിബ്രേഷന്‍” എന്ന ലഘുചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ബി.ഡി. ദേവസ്സി എം.എല്‍.എ. നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ്, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സോമന്‍ കെ.ആര്‍. എന്നിവര്‍ സന്നിഹിതരായിരുന്നു.

അജ്ജു കിഴുമല രചനയും സംവിധാനവും, സുനില്‍ കുട്ടപ്പന്‍ ക്യാമറയും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!