Breaking News

അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന് ആദരാജ്ഞലികള്‍

KDA BMS AJP Abdul Kalam Anusmranamപേരാമ്പ്ര : മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ അപ്പോളോ ടയേഴ്‌സ് മസ്ദൂര്‍ സംഘം (ബി.എം.എസ്.) അനുശോചനം രേഖപ്പെടുത്തി. അപ്പോളോ ടയേഴ്‌സിന് മുന്നില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.സി. സേതുമാധവന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

കൊടകര :അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് കൊടകര ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ ശനിയഴ്ച തുറന്നു പ്രവര്‍ത്തിക്കാന്‍ പഞ്ചായത്ത് എഡ്യുക്കേഷന്‍ കമ്മറ്റി തീരുമാനിച്ചു .യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗീസ് ആദ്യക്ഷം വഹിച്ചു .കൊടകര ബി പി ഒ ഇ കെ മുഹമ്മദ് റാഫി ,പി ഇ സി കണ്വീനര്‍ പി എസ് സുരേന്ദ്രന്‍ ഒ വിന്‍സി എന്നിവര്‍ സംസാരിച്ചു.

????? ????? ????????? ???????  ??????????? ????????? ??? ??????????? ? ?? ?? ?????? ???????  ????????? ???????? ?????? ?????????? ????????? ?????????????????മറ്റത്തൂര് :  ശ്രീ കൃഷ്ണ ഹൈ സ്‌കൂള്  വിദ്യാര്ഥികളും  അധ്യാപകരും   എ പി ജെ അബ്ദുള്  കലാമിന്റെ ഖബറടക്ക സമയത്ത്  മെഴുകുതിരികത്തിച്ചു സമൂഹപ്രാര്ഥ ന നടത്തി . ഹെഡ് മിസ്ട്രസ്സ്  എം . മഞ്ജുള  കത്തിച്ചു കൊടുത്ത തിരിനാളം ആയിരത്തി അറുനൂറു വിദ്യാര് കളിലേക്ക് പകര്ന്നു കൊടുക്കുകയും , മുന് പ്രസിടന്റ്‌റ്  പകര്ന്നു തന്ന അറിവിന്റെ നാളങ്ങള്  തങ്ങള്  കെടാതെ സൂക്ഷിക്കുമെന്നും രാജ്യ പുരോഗതിക്ക്  വേണ്ടി ഒറ്റക്കെട്ടായി പരിശ്രമിക്കുമെന്നും പ്രതിജ്ഞ എടുത്തു . പ്രവീണ്‍ എം കുമാര്  അനുസമരണ  പ്രഭാഷണം നടത്തി. വി .എച് .മായ , ഷോളി .പി .ഡി . രാജ് കുമാര്  രഘുനാഥ് , ആദിത്യനാഥ് . കെ , തുടങ്ങിയവര്  പ്രസംഗിച്ചു.

kalaamഅവിട്ടപ്പിള്ളി : മറ്റത്തൂര്  ഗ്രാമീണ വയനാശാലയും  അവിട്ടപ്പിള്ളി നിവാസികളുടെ കൂട്ടായ്മയും ഭാരതത്തിന്റെ 11 ആം രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചന യോഗം നടത്തി.
അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്  ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് കൊടകര ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ ശനിയഴ്ച തുറന്നു പ്രവര്‍ത്തിക്കാന്‍ പഞ്ചായത്ത് എഡ്യുക്കേഷന്‍ കമ്മറ്റി തീരുമാനിച്ചു .യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗീസ് ആദ്യക്ഷം വഹിച്ചു .കൊടകര ബി പി ഒ ഇ കെ മുഹമ്മദ് റാഫി ,പി ഇ സി കണ്വീനര്‍ പി എസ് സുരേന്ദ്രന്‍  ഒ വിന്‍സി എന്നിവര്‍ സംസാരിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!