Breaking News

പുലിപ്പാറക്കുന്ന് മുരിങ്ങനാടത്ത് പരേതനായ പൊന്നന്‍ മകന്‍ മോഹനന്‍ നിര്യാതനായി

KDA Obit Mohanan 55കൊടകര : പുലിപ്പാറക്കുന്ന് മുരിങ്ങനാടത്ത് പരേതനായ പൊന്നന്‍ മകന്‍ മോഹനന്‍ (മോഹന്‍ ശാന്തിനഗര്‍) (55) ഹൃദയാഘാതം മൂലം നിര്യാതനായി. എടപ്പാള്‍ വിക്ടറി ഐ.ടി.സി. ഇന്‍സ്ട്രക്റ്ററും, പ്രൊഫഷണല്‍ നാടകരംഗത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ട്കാലം നടന്‍ എന്ന നിലയില്‍ സജീവവുമായിരുന്നു പരേതന്‍. സംസ്‌കാരം ഇന്ന് (ബുധനാഴ്ച) ഉച്ചയോടെ പഞ്ഞപ്പിള്ളി പൊതുശ്മശാനത്തില്‍. ഭാര്യ : ഗീത. മകന്‍ : സംഗീത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!