Breaking News

മനക്കുളങ്ങര കുറിച്ചിയത്ത് പരേതനായ ബാലകൃഷ്ണമേനോന്റെ ഭാര്യ മുര്‍ക്കത്ത് സാവിത്രിഅമ്മ (81) നിര്യാതയായി.

SAVATHRIYAMMAകൊടകര : മനക്കുളങ്ങര കുറിച്ചിയത്ത് പരേതനായ ബാലകൃഷ്ണമേനോന്റെ ഭാര്യ മുര്‍ക്കത്ത് സാവിത്രിഅമ്മ (81) നിര്യാതയായി. മക്കള്‍ : സത്യവാന്‍, സുധന്‍, സുനന്ദ, ബാലിക, ബാലാനന്ദന്‍. മരുമക്കള്‍ : സുലേഖ, അനിത, രാഘവന്‍, മുരളീധരന്‍, സരോജിനി. സംസ്‌കാരം ഇന്ന് (തിങ്കളാഴ്ച) രാവിലെ 10ന് വീട്ടുവളപ്പില്‍.

 

 

 

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!