Breaking News

കൊടകര പള്ളിയില്‍ ഊട്ടുതിരുന്നാള്‍ മേയ് 3 ന്

Oottuthirunnal_Kodakara Churchകൊടകര:സെന്റ്.ജോസഫ് ഫൊറോന പള്ളിയിലെ ഊട്ടുതിരുന്നാള്‍ മേയ് 3 ന് നടക്കും. വെള്ളിയാഴ്ച വൈകീട്ട് 5 ന് ദിവ്യബലിക്കുശേഷം വികാരി തോമസ് ആലുക്കല്‍ ഊട്ടുശാലയുടെ ആശീര്‍വാദം നിര്‍വഹിക്കും.ശനിയാഴ്ച രാവിലെ നേര്‍ച്ചപ്പായസം ആശീര്‍വദിക്കല്‍, രൂപം എഴുന്നള്ളിച്ചുവക്കല്‍ എന്നിവയുണ്ടാകും. 3 ന് രാവിലെ 6.30 ന് ദിവ്യബലി, ഊട്ട് വെഞ്ചിരിപ്പ്, 10 ന് പാട്ടുകുര്‍ബാന, 11.30 ന് ദിവ്യബലി, 3.30 ന് കുടുംബകുര്‍ബാന, 4.30 ന് പ്രദക്ഷിണം എന്നിവയുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!