Breaking News

സിമന്റിഷ്ടിക നിര്‍മാണ കമ്പനിയില്‍നിന്ന് പൊടിശല്യമെന്നു പരാതി

കൊടകര : വഴിയമ്പലം കപ്പേള വഴി റോഡിനു സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ സിമന്റിഷ്ടിക നിര്‍മാണ കമ്പനിയില്‍ നിന്നുള്ള പൊടിശല്യം രൂക്ഷമെന്നു പരാതി. കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കു പരാതി നല്‍കി.

കമ്പനി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ രേഖകള്‍ 10 ദിവസത്തിനകം ഹാജരാക്കിയില്ലെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുള്ള നടപടി കൈക്കൊള്ളുമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!