Breaking News

ഗാന്ധിനഗര്‍ മാത്തോലി വീട്ടില്‍ കുട്ടിയുടെ മകന്‍ വേലായുധന്‍ (76) നിര്യാതനായി.

KDA Obit Velayudhan 76കൊടകര : ഗാന്ധിനഗര്‍ മാത്തോലി വീട്ടില്‍ കുട്ടിയുടെ മകന്‍ വേലായുധന്‍ (76) നിര്യാതനായി. കൊടകര മാത സ്റ്റീല്‍ ഹൗസ് ഉടമയാണ്. സംസ്‌കാരം നടത്തി. ഭാര്യ : ഇന്ദിര. മക്കള്‍ : സത്യന്‍, സുഗതന്‍, സജീവന്‍, സുദേവന്‍. മരുമക്കള്‍ : മായ, സിന്ധു, ബീന, സിന്ധു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!