Breaking News

സംസ്ഥാന പോളിടെക്‌നിക് ഫുട്‌ബോള്‍ കിരീടം കല്ലേറ്റുംകര പോളിടെക്‌നിക്കിന്

KDA Poly Technic Football Trophy Kallettumkara1കൊടകര : സംസ്ഥാന പോളിടെക്‌നിക് ഫുട്‌ബോള്‍ കിരീടം കല്ലേറ്റുംകര പോളിടെക്‌നിക്കിന് ലഭിച്ചു. 72 പോളിടെക്‌നിക്കുകള്‍ പങ്കെടുത്ത 2014-15 സംസ്ഥാന പോളിടെക്‌നിക് ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തില്‍ പെരുമ്പാവൂര്‍ ഗവ. പോളിടെക്‌നിക്കിനെ തോല്‍പ്പിച്ച് ഒന്നാമതെത്തിയ കല്ലേറ്റുങ്കര കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജ് ടീം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!