Breaking News

ആളൂര്‍ ആനത്തടം ചെറുവരുമ്മല്‍ ശ്രീധരന്‍ (82) നിര്യാതനായി.

KDA Obit Sreedharan 82കൊടകര : ആളൂര്‍ ആനത്തടം ചെറുവരുമ്മല്‍ ശ്രീധരന്‍ (82) നിര്യാതനായി. റിട്ട. പോസ്റ്റുമാസ്റ്റര്‍ ആണ്. സംസ്‌കാരം ഇന്ന് (തിങ്കളാഴ്ച) രാവിലെ 10ന് വീട്ടുവളപ്പില്‍ നടത്തും. ഭാര്യ : സരസ്വതി (എടത്താടന്‍ കുടുംബാംഗം). മക്കള്‍ : ഷൈനി (ഭോപ്പാല്‍), ഷാജി (സൗദി അറേബ്യ), ശ്രീനി (സൗദി അറേബ്യ), ശ്രീജി. മരുമക്കള്‍ : നന്ദനന്‍ (ഭോപ്പാല്‍), സജിത (ആളൂര്‍ ഗ്രാമ പഞ്ചായത്ത് ക്ലര്‍ക്ക്), ദീപ്തി (സൗദി അറേബ്യ), ഹെല്‍വി (സൗദി അറേബ്യ).

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!