Breaking News

ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

KDA Accident Obit Anildas 24കൊടകര : പേരാമ്പ്ര അപ്പോളൊടയേഴ്‌സിനുസമീപം കണ്ടെയ്‌നര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കാവില്‍പാടം പായമ്മല്‍ പരേതനായ ദാസന്റെ മകന്‍ അനില്‍ദാസ് (24) ആണ് മരിച്ചത്. സഹോദരന് യാത്രക്കാവശ്യമായ പൈസഎത്തിക്കായി സുഹൃത്തുമൊത്ത് കൊര’ിയില്‍ പോയി തിരിച്ചുവരുതിനിടെയാണ് അപകടം.

ബൈക്കില്‍ കൂടെ സഞ്ചരിച്ചിരു സുഹൃത്തായ കൊടകര ആലിങ്ങപറമ്പില്‍ രവിയുടെ മകന്‍ രനീഷ് (ഗോപാലന്‍-19) തലക്ക് പരിക്കേറ്റ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. സ്വകാര്യ കമ്പനിയില്‍ കോട്രാക്ട് അടിസ്ഥാനത്തില്‍ ഡ്രൈവറാണ് അനില്‍ ദാസ്. അമ്മ : പുഷ്പ. സഹോദരന്‍ : അരുദാസ്. അമ്മൂമ : കോമളം. സംസ്‌കാരം നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!