Breaking News

സംസ്ഥാന പ്രവൃത്തി പരിചയമേളയില്‍ ഷീറ്റ് മെറ്റല്‍ വിഭാഗത്തില്‍ എ ഗ്രേഡ് അഖില്‍ നാരായണന്

KDA State Pravarthi Parichaya Melaകൊടകര : സംസ്ഥാന പ്രവൃത്തി പരിചയമേളയില്‍ ഷീറ്റ് മെറ്റല്‍ വിഭാഗത്തില്‍ എ ഗ്രേഡ് നേടിയ അഖില്‍ നാരായണന്‍. ഇത് ആറാം തവണയാണ് അഖില്‍ സംസ്ഥാനതലത്തില്‍ പ്രതിഭ തെളിയിച്ചത്. നന്തിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഖില്‍ ആലത്തൂര്‍ സ്വദേശിയായ കെ.ജി. നാരായണന്റെയും ഷൈലയുടേയും മകനാണ്. അഭിനന്ദനങ്ങളോടെ നമ്മുടെ കൊടകര ഡോട്ട് കോം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!