Breaking News

നമ്മുടെ കൊടകര ഡോട്ട് കോമില്‍ കൊടകര ഷഷ്ഠി തത്സമയം കാണൂ.

phpwMKJR2AMകൊടകര : നിരവധി പ്രവാസി കൊടകരക്കാരുടെ അഭ്യര്‍ത്ഥനകള്‍ മാനിച്ചു കൊണ്ട് ഈ വര്‍ഷത്തെ കൊടകര ഷഷ്ഠി മഹോത്സവം നമ്മുടെ കൊടകര ഡോട്ട് കോമില്‍ തത്സമയം സംപ്രക്ഷണം ചെയ്യുന്നു.2014 നവംബര്‍ 27 വ്യാഴാഴ്ച കാലത്ത് 8 മണി മുതല്‍ രാത്രി 12 മണി വരെയാണ് തത്സമയം സംപ്രക്ഷണം. http://nammudekodakara.com/kodakarashashtilive/ എന്ന വെബ് സൈറ്റില്‍ നിങ്ങള്‍ക്ക്  തത്സമയം സംപ്രക്ഷണം കാണാം . layer1ലോകമാനമുള്ള എല്ലാ കൊടകരക്കാര്‍ക്കും നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ഷഷ്ഠി ആശംസകള്‍…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!